തെക്കില്‍-അലട്ടി റോഡിൻ്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഈമാസം അവസാനം തുടങ്ങുമെന്ന് ഉദുമ എം.എല്‍.എ; റോഡ് മലയോരത്തിൻ്റെ വികസനത്തിന് വഴിയൊരുക്കും
കാസര്‍കോട്: തെക്കില്‍-അലട്ടി റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം അവസാനം ആരംഭിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. ഉദുമ നിയോജക മണ്ഡലത്തിലെ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലെ…