പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന പദ്ധതിയില്‍ അംഗമായ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കി
കുമ്പള: പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതിയില്‍ അംഗമായ രവീന്ദ്ര കണ്വതീര്‍ത്ഥയുടെ അപകടമരണ ഇന്‍ഷൂറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ കൈമാറി. ജീപ്പപകടത്തില്‍ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യ…