ബാല്യകാല വായന നമ്മുടെ ജീവിതപ്പാത നിര്‍ണയിക്കുമെന്ന് നാരായണന്‍ പേരിയ
ബോവിക്കാനം: ബാല്യകാലത്തെ അലഞ്ഞും ആര്‍ത്തി പിടിച്ചുമുള്ള വായനയാണ് നമ്മുടെ ജീവിതപ്പാത നിര്‍ണ്ണയിക്കുകയും ശിഷ്ട ജീവിതത്തിന്റെ ഇന്ധനമാകുകയും ചെയ്യുകയെന്ന് മലയാള ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ നാരായണന്‍ പേരിയ അഭിപ്രായപ്പെട്ടു.…