തനിനാടന്‍ ഭക്ഷണ വിഭവങ്ങളോടെ മാമാ റസ്‌റ്റോറന്റ് നാളെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു
കാസര്‍കോട്: വൈവിധ്യങ്ങളായ ഭക്ഷണവിഭവങ്ങളോടെ കാസര്‍കോട്ട് മാമാ ഫാമിലി റെസ്റ്റോറെന്റ് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തമാരംഭിക്കും. പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് കല്ലുവളപ്പില്‍ ട്രേഡ് സെന്ററില്‍ രാവിലെ 11 മണിക്ക് കുടുംബത്തിന്റെ…