ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി
കാഞ്ഞങ്ങാട്: ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കടുത്ത…