ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ചുള്ള സമഗ്ര ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

നീലേശ്വരം: ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ച് റിട്ട.അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എം.ബാലകൃഷ്ണന്‍ നായര്‍ എഴുതിയ സമഗ്ര ചരിത്രഗ്രന്ഥം - നീലേശ്വരം അള്ളട സ്വരൂപം പൈതൃക ചരിത്രവും…

0 Comments

സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: തൊഴിലാളികളുടെ കുറവ് മൂലം പ്രധാന വെല്ലുവിളിനേരിടുന്ന മേഖലകളിലേക്ക് ആളുകളെ ലഭ്യമാക്കുന്നതിനായുള്ള സ്ഥാപനമായ സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ…

0 Comments

രക്തം കൊണ്ട് മാനവീകത വിളിച്ചോതി ഒലീവ് രക്തദാന ക്യാമ്പ്

ബദിയടുക്ക: മാസ്റ്റര്‍ ഹുബ്ബൂറസൂല്‍ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് കെ.എം.സി ആശുപത്രി മംഗളൂരിന്റെ സഹകരണത്തോടെ ജനരക്ഷാ കാസര്‍കോടും, ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയും, ബദിയടുക്ക ദാറുല്‍ ഇഹ്‌സാനും, ഒലീവ് ബ്ലഡ്…

0 Comments

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം; അമ്മമാര്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്ന് ഫരീദ ശകീര്‍

കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ അമ്മമാര്‍ക്കായി 'അമ്മ അറിയുവാന്‍' എന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.…

0 Comments

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടം 16 വര്‍ഷമായി ഉദ്ഘാടനം പോലും ചെയ്തില്ല; നശിച്ചുകിടന്ന കെട്ടിടം ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നാരമ്പാടി പുണ്ടൂരില്‍ ഉപയോഗിക്കാതെ നശിച്ചു കിടന്ന മാതൃഭവന്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയായ ഈ…

0 Comments

തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം സാലിയനെ സവാക് ആദരിച്ചു

ആലപ്പുഴ: തുളു അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് എം സാലിയനെ സവാക് കാസര്‍കോട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചടയം മുറി സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന…

0 Comments

പനി ബാധിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് യുവതി മംഗളൂരു ആശുപത്രിയില്‍ മരിച്ചു. വിട്ള സ്വദേശിനിയും അണങ്കൂര്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സംഗീത(30)യാണ് മരിച്ചത്. സെന്‍ട്രിംഗ് ജോലിക്കാരന്‍ ശരത്തിന്റെ ഭാര്യയാണ്. കെയര്‍വെല്‍ ആശുപത്രിയില്‍…

0 Comments

ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ അത്ലറ്റിക് മീറ്റില്‍ മുഖ്യാതിഥിയായി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍

മാന്യ(കാസര്‍കോട്): ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ (വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) അത്ലറ്റിക് മീറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പരിപാടി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.…

0 Comments

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വ്യാഴാഴ്ച അവധി

കാസര്‍കോട്: ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബീംബുങ്കാല്‍ അഞ്ചാം വാര്‍ഡിലേക്കും, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചെറിയക്കര ആറാം വാര്‍ഡിലേക്കും വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നു.ഇതിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിന്റെ(വാര്‍ഡ്) പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍…

0 Comments

കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച

കാസര്‍കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ്…

0 Comments