സൗദിയില്‍ മരിച്ച മയാസിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കാസര്‍കോട്: സൗദിയില്‍ കുഴഞ്ഞു വീണുമരിച്ച കാസര്‍കോട്ടെ ആലംപാടിയിലെ മയാസ് മേനത്തിന്റെ(30) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഖബറടക്കം രാവിലെ ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഞായറാഴ്ചയാണ്…