എം.ഡി.പി.പി.എൽ സീസൺ- 2 ഫുട്‌ബോൾ മത്സരം; അജ്‌മാൻ ഹമീദിയ സ്പോർട്സ് പാർക്കിൽ നടക്കും; മത്സരം ആരംഭിക്കുന്നത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്
അജ്‌മാൻ: കാസർകോട്ടെ പൗര പ്രമുഖനായിരുന്ന കെ.എസ് അബ്ദുല്ലയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടുർണമെന്റ്. മാലിക് ദീനാർ ഫാർമസി പ്രീമിയർ ലീഗ് സെവൻസ് (MDPPL -2019) അജ്‌മാൻ ഹമീദിയ…