ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ഓവറോള്‍ ചാമ്പ്യന്‍ട്രോഫി മഞ്ചേശ്വരത്തിന്

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. മംഗല്‍പ്പാടി പഞ്ചായത്ത് റണ്ണേഴ്സ് അപ്പ് ആയി. താഹിറ ടീച്ചര്‍ പൈവളികെയെ കലാ…

0 Comments

ഉയരങ്ങള്‍ താണ്ടാം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈതാങ്ങായി പഠന മുറി പദ്ധതി; എസ്. സി വിദ്യാര്‍ത്ഥികള്‍ക്കായി പരപ്പ ബ്ലോക്കില്‍ ഒരുക്കിയത് 29 പഠന മുറികള്‍

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'പഠനമുറി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പരപ്പ ബ്ലോക്കില്‍ 29 പഠനമുറികളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി. 2017-18 വര്‍ഷത്തില്‍ ഒമ്പത് മുറികളും…

0 Comments

അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു

ചെർക്കള/ കാസര്‍കോട്: ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. ചെർക്കള മലബാർ അക്കാഡമിയിൽ വെച്ചു നടന്ന പരിപാടി…

0 Comments

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍; അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു

കാസർകോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്‍റെയും വനിതാ സെല്ലിന്‍റെയും കോളേജ്…

0 Comments

ആനക്കല്ല് പൂക്കയം റോഡ്; യാഥാര്‍ത്ഥ്യമാകുന്നത് മലയോര മേഖലയുടെ സ്വപ്‌നം

കാസര്‍കോട്: കുടിയേറ്റ കര്‍ഷക മേഖലയായ മലയോരത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. ആനക്കല്ല് കരിവേടകം പൂക്കയം റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് മലയോര മേഖല നേരിട്ടിരുന്ന വലിയ പ്രതിസന്ധിക്ക്…

0 Comments

വലയ സൂര്യ ഗ്രഹണം; കാണുവാൻ ഗിഫ്റ്റഡ് ചിൽഡ്രൻ തയ്യാർ

കാസർകോട്:ഡിസംബർ 26-ന് നടക്കുന്ന വലയ സൂര്യ ഗ്രഹണം നിരീക്ഷിക്കുവാൻ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ അംഗമായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി .സൂര്യ ഗ്രഹണം…

0 Comments

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കലാ മത്സരങ്ങള്‍ പുതിയ ദിശാബോധം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: ഉപജീവനത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ ലോട്ടറി വില്‍പനയിലേക്ക് കടന്നവര്‍ക്ക് അവരുടെ കലാപരവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്ന വേദി പുതിയ ദിശാബോധത്തിലേക്ക് അവരെ നയിക്കുമെന്ന് റവന്യു ഭവന…

0 Comments

നീതിയില്ലാത്ത കൊലകൾ രാജ്യത്ത് നടക്കുന്നുവെന്ന് ജെയ്‌ക്ക്‌; യുവാക്കളുടെ പഠനക്യാമ്പ് ആരംഭിച്ചു

ബേഡകം (കാസർകോട്): നീതിയില്ലാത്ത കൊലകൾ രാജ്യത്ത് നടക്കുന്നത്‌ കരുതലോടെ കാണണമെന്ന് ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രെട്ടറിയേറ്റ്‌ അംഗം ജെയ്ക്ക് സി.തോമസ് പറഞ്ഞു. ഭക്ഷണത്തിന്‍റെ പേരിൽ കൊലചെയ്യപ്പെടുന്ന…

0 Comments

ധീര ജവാന്മാരുടെ സ്മരണയില്‍ കാസർകോട് ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസർകോട്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും പോരാട്ട ഭൂമിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ധീരജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗസ്മരണകള്‍ പുതുക്കി ജില്ലയില്‍ സായുധ സേനാ പതാക…

0 Comments

വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ…

0 Comments