കേരള ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം; കേന്ദ്ര നിർവാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു

കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ…

0 Comments

തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങി; കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

കുറ്റിക്കോൽ(കാസർകോട്): ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്‌ തുടക്കമായി. ഞായറാഴ്ച രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. 24ന് തിങ്കൾ രാവിലെ അടിച്ചുതളി, എഴുന്നള്ളത്ത്‌, വൈകുന്നേരം…

0 Comments

ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു…

0 Comments

മലപ്പുറത്ത് റാഗിങ് ക്രൂരത; വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

മലപ്പുറം: റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. കുറ്റിപ്പുറം എം.ഇ.എസ് കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിനിരയായത്.…

0 Comments

കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട് : പ്രമാദമായ പല കേസുകളിലും വാദി ഭാഗത്തും പ്രതി ഭാഗത്തും ഹാജരായ അഡ്വ. പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം. വീട്ടിലെ ഷെഡിൽ പാർക്ക്…

0 Comments

കുഞ്ഞി മാഹിൻ ഹാജി മെമ്മോറിയൽ പാദൂർ പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ്‌ ടൂർണമെൻറ്; ലോഗോ പ്രകാശനം ചെയ്തു

കാസറഗോഡ് : 2020 കുഞ്ഞി മാഹിൻ ഹാജി മെമ്മോറിയൽ പാദൂർ പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ്‌ ടൂർണമെൻറ് ലോഗോ പ്രകാശനം ചെയ്തു. പാദൂർ ചെയർമാൻ മൊയ്‌ദീൻ…

0 Comments

ചെര്‍ക്കളയില്‍ ഹോട്ടലുകളിലും സോഡാ ഫാക്ടറികളിലും ആരോഗ്യവകുപ്പിന്‍റെ പരിശോധന; രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി

ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച കാലപഴക്കം ചെന്ന ഫ്രീസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

0 Comments

കുടിവെള്ള ക്ഷാമം വീട്ടുപടിക്കലെത്തുന്നതിന് ഒരു മുഴം മുൻപേ; ഇതാ ഒരു കാഞ്ഞങ്ങാടന്‍ മാതൃക

ഉദുമയില്‍ രണ്ട് പൊതുകുളങ്ങള്‍ നവീകരിച്ചു നല്‍കി. 23 കിണര്‍ റീച്ചാര്‍ജിങ് നടത്തിയവയില്‍ 20 എണ്ണം ഉദുമ പഞ്ചായത്തിലും ഒരെണ്ണം മടിക്കൈ പഞ്ചായത്തിലുമായി പൂര്‍ത്തീകരിച്ചു.

0 Comments