43 ല​ക്ഷം രൂ​പ​യു​ടെ നിരോധിച്ച നോട്ടുകളുമായി കാസർകോട് ഒരാൾ പിടിയിൽ

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing 43 ല​ക്ഷം രൂ​പ​യു​ടെ നിരോധിച്ച നോട്ടുകളുമായി കാസർകോട് ഒരാൾ പിടിയിൽ

43 ല​ക്ഷം രൂ​പ​യു​ടെ പഴയ നോ​ട്ടു​ക​ളു​മാ​യി കാസർകോട് നിന്നും ഒ​രാ​ളെ പോ​ലീ​സ് പിടികൂടി. പേ​ര്‍​ള സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് അറസ്റ്റിലായത്. പ​ഴ​യ 500 രൂ​പ ​നോട്ടുകളുടെ കെ​ട്ടു​ക​ളാ​യി​ട്ടാ​യി​രു​ന്നു ഇയാൾ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

0Shares