മാറ്റത്തിനൊരുങ്ങി മലയോരം; മലയോര ഹൈവേയുടെ നിര്‍മ്മാണം കാസര്‍കോട് ജില്ലയില്‍ പുരോഗതിയില്‍; ആദ്യ റീച്ച് ആഗസ്റ്റ് അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചെറുപുഴയില്‍നിന്നു കര്‍ണാടകയിലെ സുള്ള്യ, മടിക്കേരി,മംഗലാപുരം എന്നീ പ്രധാന ടൗണുകളിലേക്കുള്ള പാതയും യാഥാര്‍ഥ്യമാകും.

0 Comments

കാസർകോട് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ; ഓട്ടോ, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം

നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

0 Comments

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 903 പേര്‍ക്ക്; കാസർകോട്- 49 ; സമ്പര്‍ക്കത്തിലൂടെ രോഗം 706 പേര്‍ക്ക്; 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഒരുക്കി

പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്.

0 Comments

കൊലപാതക കേസ് പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷംരൂപ പാരിതോഷികം

ഇയാളെ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

0 Comments

എന്താണ് ആന്റിജന്‍ ടെസ്റ്റ്?; കൂടുതല്‍ അറിയാം; കോവിഡിനെ പ്രതിരോധിക്കാം

കാസര്‍കോട് ജില്ലയില്‍ ദിനംപ്രതി ശരാശരി 400 ആന്റിജന്‍ ടെസ്റ്റുകള്‍മാത്രം നടത്തുന്നുണ്ടെന്ന് ആന്റിജന്‍ ടെസ്റ്റുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍ കെ. ജോണ്‍ പറഞ്ഞു.

0 Comments

ചെങ്കളയിലെ വിവാഹവീട്ടിലെ സൽക്കാരക്കാര്യം ആരോഗ്യ വിഭാഗത്തിന് മുൻകൂട്ടി അറിയാമായിരുന്നു; വീഴ്ച്ച സംഭവിച്ചത് ചടങ്ങ് നടത്താൻ മൗനാനുവാദം നൽകിയ ആരോഗ്യവിഭാഗത്തിനും ; ഗുരുതര ആരോപണവുമായി നാട്ടുകാർ; സംഭവം ഇങ്ങനെ

ചടങ്ങ് നീട്ടിവെക്കാനോ വേണ്ടന്ന് വെക്കാനോ ആരോഗ്യവിഭാഗം നിര്‍ദ്ദേശം നൽകിയില്ല. മറിച്ച് ചടങ്ങിന് മൗനാനുവാദം നല്‍കുകയാണുണ്ടായത്.

0 Comments

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്; കാസർകോട് 38; രോഗവിമുക്തി 679

രോഗവ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌.

0 Comments

ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ നിര്യാതയായി

പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന പാട്ട്കാരിയു മായിരുന്നു. ആലൂരിലെ പരേതനായ അഹമ്മദിന്‍റെ ഭാര്യയാണ്.

0 Comments

‘ആര്‍ദ്ര’ നിറവില്‍ കാസർകോട്ടെ ജില്ലാ, ജനറല്‍ ആശുപത്രികള്‍; നടന്നത് 1.73 കോടി രൂപയുടെ പ്രവൃത്തികൾ

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1.33കോടി രൂപയുടെ ഒ. പി. ഡി ട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു.

0 Comments