ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ക്ക് തുറക്കാം; ഓട്ടോറിക്ഷയ്ക്ക് സര്‍വ്വീസ് നടത്താം; കോവിഡ് 19: കാസർകോട് ജില്ലയിലെ കൂടുതല്‍ ഇളവുകള്‍ ഇങ്ങിനെയാണ്‌

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം.

0 Comments

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ്; കാസര്‍കോട് – 66; രോഗമുക്തി നേടിയത് 815 പേര്‍

ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.

0 Comments

കോവിഡ് -19യുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും : ഡി. എം. ഓ

ജില്ലയിൽ സമ്പർക്ക രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് .

0 Comments

പ്ലസ് വണ്‍ പ്രവേശനം; കാസർകോട് ജില്ലയിൽ സഹായ കേന്ദ്രങ്ങളൊരുക്കി ബി. ആര്‍. സി; സഹായ കേന്ദ്രങ്ങള്‍ ഏതൊക്കെ എന്നറിയാം

ഹെല്‍പ് ഡെസ്‌കുകളിലെത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കുന്നതോടൊപ്പം പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണവും നടത്താം.

0 Comments

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ; കാസർകോട്ടെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യു വകുപ്പ് മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്

അന്തര്‍സംസ്ഥാന ചരക്കുനീക്കം മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കും കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരൃങ്ങളും ചര്‍ച്ച ചെയ്യും.

0 Comments

കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്- 113 ; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30

നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പുലർത്തൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ പത്ത് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

0 Comments

കോവിഡ് കാലത്ത് സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബേഡഡുക്ക പഞ്ചായത്ത്; പ്രതിരോധം ഉത്സവമാക്കി ബേഡകോത്സവം

നാട്ടു കലാകാരന്‍മാരുടെ കഴിവുകള്‍ നാടാകെ കണ്ടറിയും. പത്താം തിയതി സമാപന ദിവസം ജൂറി മാര്‍ ലൈവിലെത്തി വിധി പ്രഖ്യാപിക്കും.7 ന് രാത്രി ഉദ്ഘാടനം നടക്കും.

0 Comments

ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്; മഞ്ചേശ്വരത്ത് മലയാളം പഠനം മുടങ്ങില്ല, അഞ്ച് സ്‌കൂളുകള്‍ക്ക് ഒരു അധ്യാപകന്‍

അദാലത്തില്‍ ആകെ 25 പരാതികള്‍ ലഭിച്ചു. 13 കേസുകള്‍ നേരത്തേതന്നെ തീര്‍പ്പാക്കിയിരുന്നു. 12 പരാതികള്‍ ഓണ്‍ലൈനായി തന്നെ തീര്‍പ്പാക്കി.

0 Comments