കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല; ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മാത്രം

മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

0 Comments

കോവിഡ് നിയന്ത്രണം: കാസർകോട് ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം: കളക്ടര്‍

ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല.

0 Comments

കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-128; രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് കൂടിയ ദിവസം

ഇന്ന് സംസ്ഥാനത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 515 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

0 Comments

ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 4474 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 17470 കേസുകള്‍

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 17470 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് മൂന്നിന് മാത്രം 379 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

0 Comments

മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യം; കാസർകോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് വാട്‌സ്അപ്പായി അയക്കാം

രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്‍റെ ഫോട്ടോ വാട്‌സ്അപ്പിലൂടെ അയക്കാന്‍.

0 Comments

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ 91; സംസ്ഥാനത്താകെ 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

0 Comments

ആര്‍ദ്രം പദ്ധതി: കാസർകോട് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

0 Comments

സ്മാര്‍ട്ട് അങ്കണവാടികള്‍ കാസർകോട് ജില്ലയില്‍ വരുന്നു; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു

ജില്ലയിലെ 12 അങ്കണവാടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാനുള്ള പ്രൊപോസല്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

0 Comments

സംസ്ഥാനത്തെ നടുക്കി കാസര്‍കോട് ജില്ലയില്‍ കൂട്ടക്കാലപാതകം; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി

ഇന്ന് ( തിങ്കള്‍ ) സന്ധ്യയോടെയാണ് കൊലപാതകം നടക്കുന്നത്. കൊലപാതകങ്ങള്‍ ചെയ്ത ഉദയിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

0 Comments

കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടെ നടത്തണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്.

0 Comments