ഓണക്കാലത്ത് വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്; മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങൾക്കും അറിയിക്കാം

മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പറിലും മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.

0 Comments

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം: ജില്ലാ കളക്ടര്‍

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; കാസര്‍കോട്-147; സമ്പര്‍ക്കത്തിലൂടെ രോഗം 1242 പേര്‍ക്ക്; 1426 പേര്‍ രോഗമുക്തി നേടി

ഇന്ന് സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും 62 പേരും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇന്ന് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

പ്രളയ ബാധിത മേഖലകളില്‍ സേവന സജ്ജരായി ഹോമിയോപ്പതി വകുപ്പ്

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യ സഹായം എത്തിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ് സജ്ജമായെന്ന് ഡി.എം.ഒ അറിയിച്ചു.

0 Comments

മഴക്കെടുതി: ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി; നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ മുന്‍കരുതലായി എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്‌ളിന്‍ ഗുളികകളും വിതരണം ചെയ്തു.

0 Comments

മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് മാതൃകയായി പരപ്പ മുണ്ട്യാനത്തെ പി. കെ ബാലകൃഷ്ണന്‍

ഈ മാസം എട്ടിന് പി. കെ ബാലകൃഷ്ണന്‍റെയും കാര്‍ത്യായനിയുടേയും മകള്‍ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കാസർകോട് 146; 956 പേര്‍ക്ക് സമ്പര്‍ക്കം, ഇന്ന് റിപ്പോർട്ട് ചെയ്തത് ഏഴ് മരണങ്ങൾ

കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മൂന്ന് ദിവസത്തിനിടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു.

0 Comments

കാലവര്‍ഷം ശക്തം : കാസർകോട് ജില്ലയില്‍ ഇതുവരെയായി 210 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 3.70 കോടി രൂപയുടെ കൃഷി നാശം; ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

കാലവര്‍ഷത്തെ തുടര്‍ന്ന് മഞ്ചേശ്വരം താലൂക്കിലെ 22 കുടുംബങ്ങളിലെ 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഏഴ് വീട് പൂര്‍ണമായും 15 വീട് ഭാഗീകമായും തകര്‍ന്നു.

0 Comments

ആഗസ്റ്റ് 9 വ്യാപാരിദിനം; 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുമായി കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

വ്യാപാര ദിനാഘോഷം കെ. വി. വി. എസ് കാസര്‍കോട് മേഖല പ്രസിഡന്റ് എ. എ അസീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

0 Comments

മഴ കനത്തു; തേജസ്വിനി, ചന്ദ്രഗിരി , ചൈത്ര വാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു; 10 വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗീകമായും തകര്‍ന്നു; കാസര്‍കോട് ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

പൊയിനാച്ചി ബന്തടുക്ക റോഡില്‍ പുന്നക്കാലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും വ്യാപക കൃഷി നാശമുണ്ട്.

0 Comments