ചന്ദ്രഗിരി നിറഞ്ഞു; കാസര്‍കോട് താലൂക്ക് പരിധിയില്‍ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചു
ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് അല്‍പം താഴ്ന്നതോടെ തളങ്കര ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഏഴ് കുടുംബങ്ങള്‍ തിരിച്ചു പോയി.
ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് അല്‍പം താഴ്ന്നതോടെ തളങ്കര ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഏഴ് കുടുംബങ്ങള്‍ തിരിച്ചു പോയി.
നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂഡ്‌ലുവിലെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ആദരിച്ചു. രാഷ്ട്രപതിയുടെ അഭിനന്ദന സന്ദേശം കൈമാറി.
എം. പിയുടെ ഓഫീസ് അടച്ചു. കഴിഞ്ഞദിവസം എം.പിയ്ക്കും ഡ്രൈവര്‍ക്കും കൊറോണ പരിശോധന നടത്തിയിരുന്നു. എം.പിയുടെ ഫലം നെഗറ്റീവായിരുന്നു.
തളങ്കര ഖാസിലൈൻ സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ മുഹമ്മദ് ഖാസിയാറകത്തിന്‍റെ കാറിലേക്കാണ് കഴിഞ്ഞ ദിവസം മതിൽ ഇടിഞ്ഞു വീണത്.
കോവിഡ് രോഗവ്യാപനത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജി.എച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളും ചെറിയാക്കര ജി.എല്‍.പി.എസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.
കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.
യുവതിക്ക് ചികിത്സ വൈകിക്കാനിടയായ സാഹചര്യവും, ദുരന്തകരമായി മരണത്തിലേക്ക് നയിച്ചതും അന്വേഷണം നടത്തി ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവുണ്ടാവണമെന്ന് തീയ്യക്ഷേമസഭ