കാസര്‍കോട്ടെ 16കാരിയുടെ കൊലപാതകം; പ്രതി മുൻപും കൊലപാതകത്തിന് ശ്രമിച്ചു; വെബ്സൈറ്റുകളിൽ നിന്ന് വിഷങ്ങളെ കുറിച്ച് പഠിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സഹോദരന്‍ ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

0 Comments

കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്.

0 Comments

വ്യാപാരികൾ നേരിടുന്നത് വലിയ പ്രതിസന്ധി; പുറം ലോകം അറിയാൻ ആഗ്രഹിക്കാത്ത തിരിമറികളിൽപെട്ട് ഒട്ടനവധി ആളുകൾ; ചാനൽ ആർ.ബി യോട് വ്യാപാരികൾ പറഞ്ഞ കഥകളിൽ ചിലത് നിങ്ങളും അറിയണം

ഭാര്യയുടെ സ്വർണ്ണം പണയപ്പെടുത്തിയും കടംവാങ്ങിയും വലിയ സ്വപ്‌നങ്ങൾ കണ്ട് കടകളിൽ സ്റ്റോക്ക് വർദ്ധിപ്പിച്ച വ്യാപാരികൾ.

0 Comments

കാസര്‍കോട്-കര്‍ണ്ണാടക സ്ഥിരം യാത്ര: ആര്‍. ടി -പി. സി. ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന

സര്‍ട്ടിഫിക്കറ്റിലാതെ വരുന്ന യാത്രക്കാരെ പോസിറ്റീവായി കണ്ടെത്തിയാല്‍ സി.എഫ്. എല്‍ .ടി. സി കളിലേക്ക് കൊണ്ടുപോകും.

0 Comments

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേര്‍ക്ക്; കാസര്‍കോട് -79; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 1380 പേരില്‍ 98 പേരുടെ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസർകോട് ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്ത്.

0 Comments

അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം; ഇവർക്കും ലഭിക്കും സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷണ കിറ്റ്

വിവരങ്ങള്‍ 9847 754 002 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ അല്ലെങ്കില്‍ alokasaragod@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ നല്‍കാം.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ഹിയറിങ്ങും പുതുക്കലും സെപ്റ്റംബര്‍ 23 ന് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കണമെന്നും ഇലക്ഷന്‍ സൂപ്രണ്ട് അറിയിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-68; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1068 പേരിൽ 45 രോഗികളുടെ ഉറവിടം വ്യക്തമല്ല

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

0 Comments

മഴക്കെടുതി: മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

ചെമ്മനാട് വില്ലേജിലെ ആഗസ്റ്റ് 11ന് പുലര്‍ച്ചെ നാലിന് ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു.15,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.

0 Comments