കാസർകോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആയി പ്രഖ്യാപിച്ചു

കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍‌സിങ് വഴി നിര്‍വഹിച്ചു.

0 Comments

പഴയകാല വോളീബോൾ താരം എൻ. എം അലി കുഞ്ഞി കോട്ട് നിര്യാതനായി

മക്കൾ: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹ്‌മൂദ്. സഹോദരങ്ങൾ: പരേതരായ റുഖ്‌യാബി (ബെല്‍ഗാം) പരേതനായ കുഞ്ഞാമു, അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ.

0 Comments

കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നടന്നത് 50 കോടിയുടെ പ്രവൃത്തികള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു.

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റേത് ജനകീയ വിജയം: മുഖ്യമന്ത്രി

കിഫ്ബി സഹായത്തോടെയാണ് ഹൈടെക് ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമായത്. 595 കോടി രൂപയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കോവിഡ്; കാസര്‍കോട് 295; രോഗവിമുക്തി 7836

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 86 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയം: മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ഹൈടെക്ക്; കിഫ്ബിയിലൂടെ പുതിയ കെട്ടിടവും

1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്‌കൂള്‍ എന്ന പേരില്‍ എല്‍ .പി സ്‌കൂള്‍ ആയിട്ടാണ് തുടക്കം.

0 Comments

ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ ഫോട്ടോ കേരളാ തുളു ഭവനത്തില്‍ അനാവരണം ചെയ്തു

ഫോട്ടോ അനാവരണം ചെയ്ത് മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളാ തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം.സാലിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

0 Comments

നീലേശ്വരം നഗരസഭയിൽ റോഡ് വികസനത്തിന് നഗര പ്രദേശത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവുകള്‍

നീലേശ്വരം നഗരസഭാ പരിധിയിലെ സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എസ്റ്റിമേറ്റ് തുകയില്‍ തന്നെ പണം വകയിരുത്തിയിട്ടുണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 242; 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

0 Comments

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ചു ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

0 Comments