പെരിയ ഇരട്ട കൊലപാതക കേസ് പ്രതി കെ. മണികണ്ഠന് വിജയം; കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; മാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു
പാലക്കാട് പട്ടാമ്പിയില്‍ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സി.പി.എം.
പാലക്കാട് പട്ടാമ്പിയില്‍ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സി.പി.എം.
2000 ൽ നടന്ന തെരഞ്ഞടുപ്പിൽ പി.ബി അബ്ദുൽ റസാഖ് മത്സരിച്ച് ഇടതുകൈകളിൽ നിന്നും തിരിച്ചു പിടിച്ച സീറ്റാണ് അഞ്ചാം വാർഡ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മുന്നിലുണ്ട്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടായതുകൊണ്ടാണ് ഇത് സാധ്യമായത്.
പ്രഗത്ഭരായ ശിഷ്യ സമ്പത്തുള്ള അദ്ദേഹം മഹല്ലുകളിലും ഉറൂസ് പരിപാടികളിലും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ വേദികളിലും നിറസാന്നിധ്യമാണ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).
തെരുവത്ത് സ്പോർട്ടിംഗ് ക്ലബ്ബിനെ മറ്റു ക്ലബുകളെക്കാളും മുൻപന്തിയിൽ എത്താൻ അഫ്സൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൃത്യമായ റോഡുകള്‍ ഇല്ലാത്ത വനപാതയില്‍ കുറ്റിക്കോലിലെ പരിചയ സമ്പന്ന നായ ജീപ്പ് ഡ്രൈവര്‍ രതീഷാണ് പോലീസുകാരുടെ ഡ്രൈവര്‍.
രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായയും പലഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്.