കാസര്‍കോട് കോസ്റ്റ് പോലീസിലെ രണ്ട് സിവിൽ പോലീസ് ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ചത് ജില്ലാ പോലീസ് മേധാവി ഇടപെട്ട്

പത്തൊൻപത് പേരായിരുന്നു തട്ടിക്കൊണ്ടുപോയ ബോട്ടിലുണ്ടായിരുന്നത്. ഈ ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

0 Comments

കാര്‍ഷിക കുടുംബത്തിന്‍റെ അതിജീവനവും സാമ്പത്തിക ഭദ്രതയും ലക്‌ഷ്യം; കര്‍ഷകന് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്‍റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

0 Comments

പരിമിതികള്‍ക്ക് വിട; തെരഞ്ഞെടുപ്പ് വിഭാഗത്തിന് കാസര്‍കോട് പുതിയ വെയര്‍ഹൗസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി

പുതിയ വെയര്‍ഹൗസ് വരുന്നതോടെ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്, വി.വിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാവും.

0 Comments

കേരളത്തിൽ ഇന്ന് 6293 പേർക്ക് കോവിഡ്; കാസർകോട് 119; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്; അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് 28 നും 30 നും

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യ പ്രതിജ്ഞ ചെയ്യേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് മുന്നിലാണ്.

0 Comments

വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം

വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരമുണ്ടെന്നും ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു

0 Comments

പരാതികളില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലാ ഭരണ സംവിധാനത്തിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍

ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പഴുതടച്ച് ഒരുക്കിയതും മറ്റൊരു നേട്ടമായി.

0 Comments

കേരളത്തിൽ ഇന്ന് 5456 പേര്‍ക്ക് കോവിഡ്; കാസർകോട് 78; രോഗവിമുക്തി 4701; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പെരിയ ഇരട്ടകൊലപാതകം: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍

ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ്. എട്ടാം പ്രതി സുധീഷിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

0 Comments

ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്; സൈനുൾ ആബിദ് പോലീസിന് മുൻപിൽ കീഴടങ്ങി; ഒളിവിലിരുന്നത് ഒരു മാസത്തിലേറെ കാലം

ഫാഷൻ ഗോൾഡിന്‍റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.

0 Comments