ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 24 ന്; കാസര്‍കോട് ജില്ലയിലെ പരാതികൾ പരിഗണിക്കും
അദാലത്തിൽ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
അദാലത്തിൽ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചെങ്കള ഡിവിഷനിൽ മത്സരിച്ച ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടിയ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്ക് പോന്നത്.
യു.ഡി. എഫിന് 21 സീറ്റുകള്‍ ലഭിച്ചു. എന്‍. ഡി. എയ്ക്ക് 14 സീറ്റുകളും എല്‍. ഡി. എഫിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വീതം സീറ്റുകള്‍ യു.ഡി. എഫും എന്‍. ഡി. എയും നേടി
16 പഞ്ചായത്തുകളില്‍ യു.ഡിഎഫ് വിജയിച്ചപ്പോൾ 15ല്‍ എല്‍.ഡി.എഫ് വിജയംകണ്ടു. 6 പഞ്ചായത്തുകളിൽ എന്‍.ഡി.എ വിജയിച്ചു.
നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഒമ്പത് വാര്‍ഡു ളില്‍ യു.ഡി.എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.
ഷാഹിന വിജയിച്ച് ഭരണം യു.ഡി.എഫിന് അനുകൂലമാണെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവാനുള്ള അനുകൂല സാഹചര്യവും ഉണ്ടായിരുന്നു.
മുന്‍പ് പിബി അബ്ദുൽ റസാഖ് മത്സരിച്ച് വിജയിച്ച ഡിവിഷൻ കൂടിയാണ് ദേലംപാടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുശലൻ കനത്തനെയാണ് ഷെഫീഖ് പരാജയപ്പെടുത്തിയത്.