നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയം സമ്മാനം; കുമ്പളയില്‍ പള്‍സ് പോളിയോക്ക് മികച്ച പ്രതികരണം

കുമ്പള സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ സൈമയും ബംബ്രാണ ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയും ഉദ്ഘാടനം ചെയ്തു.

0 Comments

പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

0 Comments

ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് കുമ്പളയില്‍ തുടക്കമായി; സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി

കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്; കാസർകോട് 70; രോഗവിമുക്തി 5730; മരണങ്ങൾ 21

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേസിന്‍റെ പേരിലുള്ള വേട്ടയാടൽ രോഗിയാക്കി, മത്സരിക്കുമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്

എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

0 Comments

കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരും: സി.ടി അഹമ്മദലി

കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി.ടി

0 Comments

സമഗ്ര ജലസംരക്ഷണ പദ്ധതികള്‍ കാസര്‍കോടിന്‍റെ ജലദൗര്‍ലഭ്യത്തിന് പരിഹാരമാവും: മന്ത്രി ഇ. ചന്ദ്രഖേരന്‍

കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

0 Comments

സ്ത്രീകളേയും കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ച് വനിതാ ശിശുവികസന വകുപ്പ്; കാസർകോട് ജില്ലയിൽ നടക്കുന്ന സമഗ്രപരിപാടികൾ അറിയാം

ആറു മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പൂരക പോഷകാഹാരം നല്‍കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പദ്ധതിയാണ് കുഞ്ഞൂണ്.

0 Comments

കേരളത്തിൽ ഇന്ന് 6282 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 7032; കാസർകോട് 102 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം; യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് യുവതിയുടെ പേരിലും അതിന് പ്രേരണ നൽകിയ കുറ്റത്തിന് കാമുകന്‍റെ പേരിലുമാണ് കേസ്സെടുത്തത്.

0 Comments