ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി എസ്.ടി.യു സംസ്ഥാന കമ്മറ്റി; സമര സംഗമങ്ങള്‍ക്ക് 29ന് കാസര്‍കോട് തുടക്കം
29ന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
29ന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി , സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു
ഹരിത കേരള മിഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
ഭിന്നതകൾ മറന്ന് ജീവിക്കാനും ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞ കാലമാണിത്.
കർഷക സംഘം ബേത്തൂർപാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക പരേഡ് സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയംഗവും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.മാധവൻ ഉദ്ഘാടനം ചെയ്തു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
റോഡ് സുരക്ഷയുടെ പ്രാധ്യാനത്തെക്കുറിച്ചും അതിൽ പുതുതലമുറയുടെ പങ്കിനെക്കുറിച്ചും ആർ.ടി.ഓ എൻ. എസ്.എസ് വളണ്ടിയർമാരോട് വിശദീകരിച്ചു.
കോവിഡ് കാലത്ത് നിരവധി പേർക്ക് സഹായം എത്തിച്ച മോട്ടോർ വാഹന വകുപ്പിന്‍റെയും, ടുറിസം ഡിപ്പാർട്ട്ന്റിന്‍റെയും സൽപ്രവർത്തി മാതൃകയായി.
കാസർകോട്: ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാൾ ആൾക്കൂട്ട മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന്…
ദേളി(കാസർകോട്): കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുത്ത ഗുരുവര്യരും വിനയം കൈമുതലാക്കിയ പണ്ഡിത പ്രതിഭയുമാണെും സഅദിയ്യ…