മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം; കാഞ്ഞങ്ങാട് വന്നവരെല്ലാം മടങ്ങിയത് നിറഞ്ഞ മനസ്സോടെ

മകന്‍ ആദിദേവിന്‍റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം.

0 Comments

കേരളത്തിൽ ഇന്ന് 3742 പേര്‍ക്ക് കോവിഡ്; കാസർകോട് 36; രോഗവിമുക്തി 5959; മരണങ്ങൾ 16

രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരവുമായി സാന്ത്വന സ്പര്‍ശം; തിങ്കളാഴ്ച കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍

ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരരുത്.

0 Comments

മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി പ്രവൃത്തി റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു; അനുമതിയുള്ളത് 4.97 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്ക്

രാത്രികാലങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാവും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്; കാസർകോട് 87; രോഗവിമുക്തി 5948; മരണങ്ങൾ 19

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ കാർക്കല

വർഷങ്ങളായി ലീഗ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലം വികസനത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിറകിൽ ആണ് നില്‍ക്കുന്നത്. രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുകയാണ്.

0 Comments

കാസര്‍കോട് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളാണ്.

0 Comments

സായി ഗ്രാമത്തിലെ 22 പേരടക്കം 58 പേര്‍ക്ക് കൂടി പട്ടയം നല്‍കി; കൈവശഭൂമിക്ക് പട്ടയം: അര്‍ഹരായ മുഴുവന്‍ പേരുടെയും കാര്യത്തില്‍ ഉടന്‍ തീരുമാനം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കേരളത്തില്‍ 1,65,000 പേര്‍ക്ക് ഈ സര്‍ക്കാര്‍ പട്ടയം കൊടുത്തു. 13,200ഓളം പേര്‍ക്ക് പട്ടയം നല്‍കുന്ന ചടങ്ങ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

0 Comments

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്; കാസർകോട് 62; സമ്പർക്കം 5420; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

യുവകേരളം പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനം; യുവതി-യുവാക്കൾക്ക് ഫെബ്രുവരി 8നകം അപേക്ഷിക്കാം

ഗവണ്മെന്റ് അപ്പ്രൂവ് സർട്ടിഫിക്കറ്റിനോടൊപ്പം, സർക്കാർ നിർദേശിച്ചിട്ടുള്ള സാലറിയോടെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ 100% ജോലിയും.

0 Comments