ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ സർക്കാർ ഡോക്ടർമാർക്ക് അവഗണന; കെ. ജി. എം. ഒ. എ പ്രതിഷേധം ദിനം ആചരിച്ചു
8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ പൂര്‍ണ്ണമായും ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി മടിക്കൈ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മാര്‍ച്ച് മൂന്നിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് ആറിന് വൈകീട്ട് നാല് മണിക്കകം ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഡോക്ടറുടെ സേവനം വൈകിട്ട് 4.30 മുതൽ രാത്രി 10 മണി വരെ ലഭ്യമാണ്. ക്ലിനിക്ക് രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിക്കും.
ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു.
പരിപാടികള്‍ക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങളും, ഗ്ലാസുകളും പഞ്ചായത്തിലെ കുടുംബശ്രീ-പരിത കര്‍മ്മസേന മുഖേന മിതമായ വാടക നിരക്കില്‍ ലഭിക്കും.
പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്