കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി; പദയാത്രയ്ക്ക് പ്രൗഢമായ തുടക്കം
ചൊവ്വാഴ്ച്ച രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമദ് അലി ജഥാ നായകന്‍ സിദ്ധീഖ് സന്തോഷ് നഗർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.