കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്; കാസർകോട് 48; രോഗവിമുക്തി 3030; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷനായി. എം. എസ്. എഫ് ശാഖ സെക്രട്ടറി സജീർ ബെദിര സ്വാഗതം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4300 ആയി.
ഡീസലിന് 90 രൂപയോളം വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസ്സുകള്‍ പാര്‍ക്കുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൂട്ട് മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരം പുനർ വിവാഹത്തിന് താൽപര്യമുളളവരുടെ രജിസ്ട്രേഷൻ നടത്തി.
ടീമിൽ ഒരു എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഉണ്ടാവുക.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നടപടികള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.
അവശ്യ സര്‍വീസുകളില്‍പ്പെടുന്നവര്‍ കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. ഏപ്രില്‍ ആറിന് പോളിംഗ് ദിവസം ഡ്യൂട്ടിയിലാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.