കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയും, 'എൻ്റെ പരിസരങ്ങളില്‍' എന്ന ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനവും നടന്നു

0 Comments

കാസർകോട് ജില്ലയില്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു; മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുക്കണമെന്ന് ഡി. എം. ഓ

ജില്ലയില്‍ ഇതുവരെയായി 1075587 പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 961993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു.

0 Comments

കാസർകോട് കളക്ടറേറ്റില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എന്നിവർ സംസാരിച്ചു.

0 Comments

ജില്ലാതല ദേശഭക്തി ഗാന മത്സരം; പുരസ്‌കാരദാനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു; ഒന്നാം സ്ഥാനം ജി. എച്ച്. എസ്. എസ് കുട്ടമത്തിന്

മത്സരത്തില്‍ ജി. എച്ച്. എസ്. എസ് കുട്ടമത്തിനാണ് ഒന്നാം സ്ഥാനം. ജി. എച്ച്. എസ്. എസ് പിലിക്കോട് രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം മൂന്നാം സ്ഥാനവും നേടി.

0 Comments

സ്വകാര്യ വ്യവസായ പാർക്കുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിൽ: മന്ത്രി പി. രാജീവ്

അടിസ്ഥാനസൗകര്യ വികസനത്തിൽ ഏറെ മുന്നേറിയകാസർകോട് ജില്ലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിക്ഷേപകർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു

0 Comments

നൂലാമാലകള്‍ മാറിയ സന്തോഷത്തിൽ കമലേഷ്; അനന്തപുരത്ത് ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് ഉടന്‍

2020ല്‍ പ്ലാന്റിനുള്ള ഭൂമി അനുവദിച്ച് കിട്ടി. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കുന്നത് വൈകുകയായിരുന്നു.

0 Comments

കാസർകോട് കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും; ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: മന്ത്രി പി. രാജീവ്

മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രില്‍ മാസത്തോടെ ഭൂമി വ്യവസായ സംരഭകര്‍ക്ക് അനുവദിക്കും.

0 Comments

ജില്ലാതല ദേശഭക്തി ഗാന മത്സരം; കുട്ടമത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം; മന്ത്രി പി. രാജീവ് സമ്മാനം നല്‍കും

ജി. എച്ച്. എസ്. എസ് പിലിക്കോട് രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം മൂന്നാം സ്ഥാനവും നേടി. സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം പ്രോത്സാഹന സമ്മാനം നേടി.

0 Comments

നിർദ്ധന രോഗികൾക്ക് ആശ്വാസമായി ലയൺസ് ചെർക്കളയുടെ മെഡിക്കൽ ക്യാമ്പ്

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺ മെയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു

0 Comments

നോളജ് ഇക്കണോമി മിഷന്‍ തൊഴില്‍ മേള 11ന് ബോവിക്കാനം എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ; ഉദ്യോഗാർത്ഥികൾക്ക് അവസരം വിനിയോഗിക്കാം

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

0 Comments