കായിക മേഖലയ്ക്ക് കരുത്തു പകരാന്‍ നവീന ആശയവുമായി കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്;സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിച്ചു
സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു.
സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു.
36 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്‍ മാര്‍ക്കറ്റില്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വില്‍ക്കുന്നതിനായും ഇടം സജ്ജീകരിക്കും.
ആദ്യഘട്ടത്തില്‍ 2500 പേരെ ഓഹരി ഉടമകളാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡും പഞ്ചായത്ത് ഭരണ സമിതിയും, സി.ഡി.എസും നിശ്ചയിച്ചിട്ടുള്ളത്.
പഴമയും അധുനികതയും കൂട്ടിച്ചേര്‍ത്ത് വീട് നിര്‍മ്മാണം നടത്തുമ്പോള്‍ ചെങ്കല്ലിൻ്റെ സ്വാധീനം തറ തൊട്ട് സീലിംഗ് വരെ കാണാന്‍ സാധിക്കും.
ജില്ലാപഞ്ചായത്തിൻ്റെ പ്രത്യേക ഉദ്ദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2,60,90,400 രൂപയാണ് ജലസംരക്ഷണത്തിനായി വകയിരുത്തിയത്.
വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പല വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഈ ദുരവസ്ഥക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ട് വരുന്നുമില്ല.
അഡ്വയ്സറി ബോർഡ് അംഗങ്ങളായ എ.കെ ശ്യാം പ്രസാദ്, ഇർഷാദ് കെ. സി എന്നിവർ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ റഫീഖ് ക്കേളോട് സ്വാഗതവും ഹനിഫ് പി. എം നന്ദിയും അറിയിച്ചു
ജൈവ കൃഷിയിലേക്ക് കര്‍ഷകരെ മടക്കി കൊണ്ടുപോകുന്നതിന് ഭാഗമായി ജൈവവളം കൂടുതലായി ഉല്‍പാദിപ്പിച്ചു.
കാസര്‍കോട്: പതിറ്റാണ്ടുകളോളം ഉത്തരകേരളത്തിൻ്റെ കലാ, സാംസ്‌കാരിക രംഗത്തും മാപ്പിളപ്പാട്ട് സംഘാടന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച കൊപ്പല്‍ അബ്‌ദുല്ലയുടെ സ്‌മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന "ഇന്നലെയുടെ ഇശലുകള്‍" ഫെബ്രുവരി 25…
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, അഡീഷണല്‍ എസ്.ഐയെ സ്റ്റേഷനകത്തിട്ട് വനിതാ പോലീസുകാരി പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം…