‘നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം’; സാങ്കേതിക ശില്‍പശാല സമാപിച്ചു; വലിയ പ്രചോദനമായെന്ന് സംരംഭകര്‍

പുതിയതായി ആരംഭിക്കുന്ന ഇളനീര്‍ ഷോപ്പിലേക്ക് എന്തെല്ലാം പുതിയ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താം എന്ന് അറിയാനായാണ് മൊഗ്രാല്‍ പുത്തൂരിലെ മൊയ്തീന്‍കുട്ടി ശില്‍പ്പശാലയിലെത്തിയത്.

0 Comments

ആസാദി കാ അമൃത് മഹോത്സവ്: ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംസ്ഥാനതല ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

കര്‍ഷക പങ്കാളിത്ത ഗവേഷണത്തില്‍ പങ്കാളികളായ കര്‍ഷകര്‍, മുന്‍ കേന്ദ്രം മേധാവികള്‍, ശതാഭിഷിക്ത സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെ ആദരിക്കും.

0 Comments

താപനില ക്രമാതീതമായി ഉയരുന്നു; കാസർകോട് ജില്ലയിൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഉത്തരവായി

രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12ന് അവസാനിച്ച് ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചു.

0 Comments

നാളികേരാധിഷ്ടിത ഭക്ഷ്യ സംസ്‌ക്കരണം; ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും; ശില്‍പശാലയ്ക്ക് സി.പി.സി.ആര്‍.ഐയില്‍ തുടക്കം

ഏപ്രില്‍ മാസം മുതല്‍ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമാകും സാങ്കേതിക ശില്‍പശാല.

0 Comments

പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും; കാസർകോട് ജില്ലയിലെ ഏറ്റവും നല്ല സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ എല്ലാ മാസവും ആദരിക്കും

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എല്ലാ മാസവും മികച്ച എസ്. എച്ച്. ഒ മാരെ കണ്ടെത്താന്‍ തീരുമാനമായി.

0 Comments

നീലേശ്വരം നഗരസഭയുടെ കീഴിലെ രണ്ടാമത്തെ പൊതുശ്മശാനവും അത്യാധുനിക സൗകര്യത്തോട് കൂടിയ വാതക ശ്മശാനമായി മാറുന്നു; നഗരസഭാ ചെയർപേഴ്സൺ തറക്കല്ലിട്ടു

ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് 48 ലക്ഷം രൂപയാണ് നഗരസഭ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ചത്.

0 Comments

ധീരസൈനികൻ്റെ അനുഭവങ്ങള്‍ പ്രചോദനമാക്കി ശിശുഭവനിലെ കുട്ടികള്‍; പ്രയാണ്‍ 2022 മുഖാമുഖത്തില്‍ പങ്കെടുത്ത് എൻ. എസ്. ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്

സൈനികര്‍ക്ക് മതമില്ല, ജാതിയില്ല. രാജ്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും.

0 Comments

ഉക്രെയിനിൽ നിന്ന് 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു; കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു

ഇവരുടെ രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

0 Comments

പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും; ഖാദി ദേശീയ വികാരം : പി. ജയരാജന്‍

ഖാദി മേഖല സമ്പൂര്‍ണ മാറ്റത്തിലേക്കെന്ന് പി.ജയരാജന്‍ പറഞ്ഞു. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ് .

0 Comments

ശുചിത്വം മുഖ്യം; 2.60 കോടിയുടെ പദ്ധതികളുമായി കാസര്‍കോട് ജില്ലാപഞ്ചായത്ത്

ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാന നിര്‍മ്മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷം രൂപയും കാറഡുക്ക വില്ലേജിന് 20 ലക്ഷം രൂപയും അനുവദിച്ചു.

0 Comments