ബി.ജെ.പിയിലെ പരസ്യ പ്രതിഷേധത്തിന് കാരണം മുൻ ജില്ലാ അധ്യക്ഷന് എതിരായ വികാരം; കൊലക്കേസ് പ്രതി ആർ.എസ്.എസ് പ്രവർത്തകനായ ജ്യോതിഷ് ആത്മഹത്യ ചെയ്തതും അണികൾക്കിടയിലെ പ്രതിഷേധം മൂർച്ഛിച്ചു; കാസർകോട് ജില്ലാ കമിറ്റി ഓഫീസ് താഴിട്ടുപൂട്ടിയ സംഭവം കൂടുതൽ അറിയുമ്പോൾ..

കാസർകോട്: ജില്ലാ കമിറ്റി ഓഫീസ് സ്വന്തം പാർട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി പരസ്യ പ്രതിഷേധം നടത്തിയ സംഭവം ബി.ജെ.പിക്ക് വലിയ നാണക്കേടാനുണ്ടാക്കി. ഞായറാഴ്ച രാവിലെയാണ് അസാധാരണ സംഭവം…

0 Comments

മൊഗ്രാല്‍ പുഴയുടെ തീരങ്ങളില്‍ ഇനി കണ്ടല്‍ വസന്തം; പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍

കൃഷി ഓഫീസര്‍ എസ്.എസ് സജുവിൻ്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ദിവാകരന്‍ കടിഞ്ഞിമൂല കണ്ടലിനെക്കുറിച്ച് വിവരിച്ചു

0 Comments

സ്ഥാപന മാലിന്യ പരിപാലനത്തിന് പുത്തന്‍ മാതൃകതീര്‍ത്ത് കയ്യൂര്‍-ചീമേനി പഞ്ചായത്ത്

നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനത്തിന് തയ്യാറായിരിക്കുന്ന മാലിന്യപരിപാലനകേന്ദ്രങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ.പി വത്സലന്‍ പറഞ്ഞു.

0 Comments

സംസ്ഥാനത്തെ ആദ്യവനിത സ്റ്റേഡിയം കാസര്‍കോട്; പദ്ധതി പ്രോപ്പോസല്‍ നഗരസഭ സര്‍ക്കാറിന് സമര്‍പ്പിച്ചു

2021 ഒക്ടോബര്‍ 30ന് കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാനാണ് ജില്ലയില്‍ വനിതകള്‍ക്കായി സ്റ്റേഡിയം സ്ഥാപിക്കുമെന്ന് അറിയിച്ചത്.

0 Comments

കാസർകോട് ജില്ലയില്‍ ഭൂഗര്‍ഭജലത്തിൻ്റെ അളവില്‍ വര്‍ധന; കൂടുതൽ വർദ്ധനവ് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിൽ

സ്‌കൂളുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും.

0 Comments

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം ധീരമായ ചുവടുവെയ്പ്; ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ ദിനാഘോഷവും

മറ്റ് സംസ്ഥാനങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാന്‍ (ജി.പി.ഡി.പി) രൂപീകരിക്കുന്നത് കേരളത്തിലെ അധികാര വികേന്ദ്രീകരണ മാതൃകയിലാണെന്നും ഡോ. പി പി ബാലന്‍

0 Comments

പി. കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡണ്ട്

സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐകകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നല്‍കാന്‍ തീരുമാനമായത്.

0 Comments

സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാകുന്നു; കോടോത്ത് ഐ.ടി.ഐ കെട്ടിടത്തിന് 6.9 കോടി അനുവദിച്ചു

കോടോത്ത് 1/ 42 സര്‍വേ നമ്പരിലുള്ള സ്ഥലത്താണ് ഐ.ടി.ഐ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു.

0 Comments

കാഞ്ഞങ്ങാടിൻ്റെ വികസനത്തിന് പുതുവഴിയൊരുങ്ങി; കോട്ടച്ചേരി റെയില്‍വെ മേല്‍പാലം ഫെബ്രുവരി 27 മുതല്‍ നാടിന്

730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുമുള്ള പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഒരുക്കിയിട്ടുണ്ട്.

0 Comments

കൃഷി ജീവിതചര്യയാക്കിയ എരിയപ്പാടിയിലെ മുഹമ്മദ് ജില്ലയിലെ മികച്ച കര്‍ഷകന്‍; 21ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ആദരിക്കും

തനത് വിത്തിനങ്ങളെ സംരക്ഷിച്ച് ജൈവ രീതിയില്‍ കൃഷിചെയ്തു വരുന്ന ചെങ്കള പഞ്ചായത്തിലെ മുഹമ്മദിനെ പ്രിന്‍സിപ്പല്‍ കൃഷിഓഫീസ് ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തു.

0 Comments