ധീരസൈനികൻ്റെ അനുഭവങ്ങള്‍ പ്രചോദനമാക്കി ശിശുഭവനിലെ കുട്ടികള്‍; പ്രയാണ്‍ 2022 മുഖാമുഖത്തില്‍ പങ്കെടുത്ത് എൻ. എസ്. ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്

സൈനികര്‍ക്ക് മതമില്ല, ജാതിയില്ല. രാജ്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും.

0 Comments

ഉക്രെയിനിൽ നിന്ന് 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു; കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു

ഇവരുടെ രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

0 Comments

പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും; ഖാദി ദേശീയ വികാരം : പി. ജയരാജന്‍

ഖാദി മേഖല സമ്പൂര്‍ണ മാറ്റത്തിലേക്കെന്ന് പി.ജയരാജന്‍ പറഞ്ഞു. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ് .

0 Comments

ശുചിത്വം മുഖ്യം; 2.60 കോടിയുടെ പദ്ധതികളുമായി കാസര്‍കോട് ജില്ലാപഞ്ചായത്ത്

ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാന നിര്‍മ്മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷം രൂപയും കാറഡുക്ക വില്ലേജിന് 20 ലക്ഷം രൂപയും അനുവദിച്ചു.

0 Comments

അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും മാര്‍ച്ച് 2 മുതല്‍ 5 വരെ

മതപ്രഭാഷണം, ശാദുലി റാത്തീബ്, മദനിയം ആത്മീയ മജ്‌ലിസ്, സമാപനം സംഗമം, ദിക്ര്‍ ദുആ ആത്മീയ മജ്‌ലിസ്, തബറുക്ക് വിതരണം എന്നിങ്ങിനെ വിവിധ സെഷനുകളിലായാണ് പരിപാടികള്‍

0 Comments

തീരത്തെ മാലിന്യമുക്തമാക്കി കാഞ്ഞങ്ങാടിൻ്റെ കൂട്ടായ്മ; ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടത്തിൻ്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതൽ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റർ തീരം ശുചീകരിച്ചത്.

0 Comments

വടക്കന്‍ പെരുമ വിളിച്ചോതുന്ന കൊടക്കാട് ഫോക്ലോര്‍ വില്ലേജ്; ആശയ സംവാദങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ പഠിക്കുന്നതിനും അവയില്‍ ഗവേഷണം നടത്തുന്നതിനുമായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ കാസര്‍കോട് എത്തുന്നുണ്ട്.

0 Comments

എത്തുന്നത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ; ഉള്ളാൾ ഉറൂസിൽ തിരക്കേറുന്നു

കഴിഞ്ഞ ദിവസം നടന്ന ആത്മീയ പ്രഭാഷണത്തിന് കേരളം മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി

0 Comments

മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി ഉടന്‍; നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍; ജില്ലാ വികസന സമിതി യോഗതീരുമാനങ്ങൾ ഇങ്ങിനെ

പരപ്പ ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ഇറങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിലവില്‍ 41 പന്നികളെ ജില്ലയില്‍ വെടിവെച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ

0 Comments

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി; വീടുകളുടെ താക്കോല്‍ദാനവും ആദ്യ ഗഡു വിതരണവും നടത്തി

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെങ്ങറ കോളനി പരിസത്ത് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.

0 Comments