കാസര്‍കോട് പ്രസ് ക്ലബില്‍ കേരള മുസ്‌ലിം ജമാഅത്ത് മീഡിയാ വിരുന്നൊരുക്കി; നോമ്പ് പുണ്യ ആചാരം; മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കേരള മുസ്‌ലിം ജമാഅത്ത് നടത്തിവരുന്ന റമസാന്‍ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

0 Comments

ക്ലീന്‍ കാസര്‍കോട് ദിനം ഏപ്രില്‍ 19ന്; പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും

എല്ലാ ഓഫീസുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സമ്പൂര്‍ണ്ണ ശുചീകരണ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു

0 Comments

കടലാസ് വില റെക്കോര്‍ഡ് ഉയരത്തില്‍; പ്രിന്റിംഗ് പ്രസുകള്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍

മഷി, കെമിക്കല്‍സ്, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.

0 Comments

വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ ഉത്സവ സീസണ്‍ ; കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു

നിലവില്‍ മാവുങ്കാല്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു

0 Comments

ദുബായ് കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ തക്ഫീൻ പദ്ധതിക്ക് തുടക്കമായി

ചടങ്ങിൽ പ്രസിഡണ്ട് ഹാരിസ് ബ്രദേർസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.

0 Comments

അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

റോഡ്, ഡ്രൈേനജ്, കുടിെവള്ള സംവിധാനം, കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന സംരഭം തുടങ്ങി അടിസ്ഥാന വികസനത്തിന് പദ്ധതി സഹായകമാകും

0 Comments

മുസ്‌ലിം ലീഗ് പഴയ കാല പ്രവർത്തകനും, സബീന – കെസ്സ് പാട്ട് അവതാരകനുമായ മൂലയിൽ അബ്ദുല്ല നിര്യാതനായി

ഖദീജയാണ് ഭാര്യ. സുഹറ, മൈമൂന, സൗദ, അസ്മ,റാബിയ, മിസ്രിയ, ,റഹ്മത്ത്, അഷ്റഫ് എന്നിവർ മക്കളാണ്

0 Comments

ജി. എച്ച്. എസ്.എസ് അംഗഡിമൊഗറിൽ ഇൻഫോസിസിൻ്റെ ധനസഹായത്തോടെ ആധുനിക അടുക്കളയും ഭക്ഷണശാലയും ഒരുങ്ങുന്നു; തറക്കല്ലിടൽ നിർവഹിച്ച് ജില്ലാ കളക്ടർ

തറക്കല്ലിടൽ കർമ്മം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നിർവ്വഹിച്ചു.

0 Comments

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ; വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

സമരം മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ തായൽ അധ്യക്ഷത വഹിച്ചു

0 Comments

മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷം; മനസ്സുകള്‍ അടുക്കാന്‍ സൗഹൃദ വേദികള്‍ സജീവമാകണം: സി. മുഹമ്മദ് ഫൈസി

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

0 Comments