സന്നദ്ധ സേവനത്തിൽ മികച്ച പ്രവർത്തനം; ജില്ലാ പഞ്ചായത്തിൻ്റെ ആദരവ് മർച്ചന്റ്സ് യൂത്ത് വിംഗ് ഏറ്റുവാങ്ങി

പള്ളിക്കരയിൽ നടന്ന സമം സാംസ്കാരികോത്സവത്തിൽ മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഭാരവാഹികൾക്ക് അവാർഡ് നൽകി

0 Comments

സ്‌കൂളുകളില്‍ സ്പെഷ്യലിസ്റ്റ് പഠനം അന്യമാകുമോ; അധ്യാപകരുടെ നിയമന അനിശ്ചിതത്വം തുടരുന്നു; സർക്കുലർ എസ്.എസ്.കെ ഡയറക്ടർ പിൻവലിച്ചു

ചിത്രകല, സംഗീതം, പ്രവൃത്തിപരിചയം, കായിക പഠനം എന്നീ വിഭാഗങ്ങളിൽ സമഗ്ര ശിക്ഷ കേരളയാണ് യോഗ്യതയുള്ളവരിൽ നിന്നും അഭിമുഖം നടത്തി നിയമനം നടത്തുന്നത്

0 Comments

സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം; ജനങ്ങള്‍ക്കിടയില്‍ വിസ്മയം തീര്‍ത്ത് മാജിക്ക് ഷോ

കാസര്‍കോട് കെ. എസ്. ആര്‍. ടി. സി സ്റ്റാന്റ്, കാസര്‍കോട് പുതിയ സ്റ്റാന്റ്, കുമ്പള, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ മാജിക്ക് ഷോ നടന്നു.

0 Comments

കാസർകോട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് ദീർഘകാല അവധിഅനുവദിക്കില്ല: ജില്ലാ കളക്ടർ

പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്നും ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍

0 Comments

‘ഞങ്ങളും കൃഷിയിലേക്ക് ‘ കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ തൈ നട്ടു

0 Comments

നല്ല ആരോഗ്യം വാങ്ങാൻ കഴിയില്ല ; പ്രത്യാശയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾക്ക് വഴിതുറന്ന് കാസർകോട്ടെ ആശുപത്രികൾ

അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറാനൊരുങ്ങുകയാണ് ജില്ലാ ആശുപത്രി.

0 Comments

പുണ്യ റമദാനിനെ ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ധന്യമാക്കണം: യഹിയ തളങ്കര

കോടിക്കണക്കിനു രൂപയുടെ റിലീഫ് പ്രവർത്തനം നടത്തുന്ന കെ.എം.സി.സി കമ്മിറ്റികൾ പുണ്യ റമദാനിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും നിരാലംബർക്ക് അത്താണിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പുസ്തക ദിനം ആഘോഷിച്ചു

ആഴ്ചയില്‍ ഒരു പുസ്തകം എന്ന രീതിയില്‍ വായിച്ചു, വായന ശക്തിപ്പെടുത്തുമെന്ന് ഉദ്ഘാടന വേളയില്‍ സംബന്ധിച്ചവര്‍ പ്രതിജ്ഞ ചെയ്തു.

0 Comments

16 കോടി രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് വാര്‍ഷിക പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

പൊതുസ്ഥല ലഭ്യതയുടെ അടിസ്ഥാനത്തില്‍ കുളം, ചെക്ക്ഡാമുകള്‍ തടയണകള്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

0 Comments