കാസര്‍കോട് ജില്ലയിൽ വിത്യസ്ത വാഹനാപകടങ്ങൾ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പാണത്തൂരിലേക്ക് പഴവുമായി പോയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

0 Comments

ദേശീയ പാത വികസനം; പൊയിനാച്ചി ജംഗ്ഷനില്‍ അടിപാത നിര്‍മ്മിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ

മഞ്ചേശ്വരം മണ്ഡലത്തില്‍ കണ്വതീര്‍ത്ഥ ബീച്ച് ടൂറിസം പദ്ധതിയ്ക്ക് ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിച്ചതായി മഞ്ചേശ്വരം തഹസില്‍ദാര്‍

0 Comments

അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കാസർകോടിന് പുതിയ ഭാരവാഹികൾ

നായ്മാർമൂല മാമാമച്ചിയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻറ് എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാഫി നെല്ലിക്കുന്ന് , ഹനീഫ് പി.എം, നൗഷദ് ബായിക്കര, രമേഷ് തുടങ്ങിയവർ സംസാരിച്ചു

0 Comments

ഹരീഷ് നാരമ്പാടി നയിച്ച ബി.ജെ.പിയുടെ ത്രിദിന പദയാത്ര മുള്ളേരിയയിൽ സമാപിച്ചു; ഉദ്ഘാടനം ചെയ്ത് എം.ടി. രമേഷ്

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാറടുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത കെ അധ്യക്ഷത വഹിച്ചു.

0 Comments

400 കെ.വി ഉഡുപ്പി – കാസര്‍കോട് വൈദ്യുതി ലൈന്‍; അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കും

കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കര്‍ഷക പ്രതിനിധികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

0 Comments

വലിച്ചെറിയല്‍ മുക്ത കേരളം; ക്യാമ്പയിന് നീലേശ്വരം നഗരസഭയില്‍ തുടക്കമായി

പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.

0 Comments

ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

0 Comments

ലഹരിമാഫിയയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി.

0 Comments