സംവരണ ആനുകൂല്യങ്ങൾക്ക് കാത്തു നിൽക്കാതെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണം: സി.എസ് സുജാത

കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് എ.കെ ബീന അധ്യക്ഷയായി

0 Comments

‘കേസാക്കല്ലേ സാർ’, ട്രാഫിക് നിയമങ്ങൾ പാലിച്ചോളാം; കാസർകോട് ഗതാഗത നിയമ ലംഘനങ്ങൾ വർധിച്ചു, പോലീസും മോട്ടോർ വാഹനവകുപ്പും നടപടികൾ കർശനമാക്കി

വൻതോതിൽ പണം ചെലവാക്കി ബോധവൽക്കരണം

0 Comments

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നടന്ന സൗഹൃദസംഗമം സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

0 Comments

ടി. ഇയുടെ ദേഹവിയോഗത്തോടെ നഷ്ടമായത് സൗമ്യമുഖമുള്ള കർമ്മനിരതനായ നേതാവിനെ: കെ. എം. സി. സി

ടി.ഇ അബ്ദുല്ല സാഹിബിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും അനുസ്മരണ യോഗവും ഇന്ന് വ്യാഴം രാത്രി 9 മണിക്ക് അബൂഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ

0 Comments

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല അന്തരിച്ചു; ദു:ഖ സൂചകമായി മുസ്‌ലിം ലീഗ് മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചു

എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

0 Comments

കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

സുമനസുകളിൽ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിൽ

0 Comments

2 വര്‍ഷത്തിനുള്ളില്‍ 1078 ഗുണഭോക്താക്കള്‍ക്ക് വീടെന്ന സ്വപ്നവുമായി കാഞ്ഞങ്ങാട് നഗരസഭ

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്താണ് ഗുണഭോക്താക്കള്‍ക്ക് നഗരസഭ വിഹിതമായ 2 ലക്ഷം രൂപ നല്‍കുന്നത്.

0 Comments