സ്വര്‍ണ കട്ടികളും പണവുമായി യുവാവ് പിടിയില്‍; രേഖകളില്ലാതെ സൂക്ഷിച്ച 14 ലക്ഷം രൂപയും സ്വർണവും പോലീസ് കസ്റ്റഡിയിൽ എടുത്തു

പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞാണ് ഉണ്ടായിരുന്നത്.

0 Comments

തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുരുക്ക് മുറുകുന്നു; കെ.സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികൾക്കും തിരിച്ചടി, 25ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി

നേരത്തെ മൂന്ന് തവണയും കേസ് പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല

0 Comments

കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്

0 Comments

അധ്യാപകൻ്റെ വീട്ടിലെ കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാതെ പഴുതടച്ചുള്ള പോലീസ് അന്വേഷണം

മുഖം മൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കി

0 Comments

കാസർകോട് ഉപജില്ലാ കായിക മേള 2023; ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാർ, പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു

ജി.എം.ആർ.എച്ച്.എസ് ഫോർ ഗേൾസ് പരവനടുക്ക ഫസ്റ്റ് റണ്ണറപ്പായി

0 Comments

കാസർകോട് നഗരസഭയുടെ ആദ്യ ഹെൽത്ത് വെൽനസ് സെൻ്റെർ ഉദ്ഘാടനം ചെയ്‌തു; ദേശീയ ആരോഗ്യ മിഷൻ്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലാണ് പദ്ധതി

നഗരസഭ നടപ്പിലാക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായ ആദ്യ കേന്ദ്രമാണ്

0 Comments