വർത്തമാന കാലത്തോടുള്ള ശക്തമായ കലമ്പൽ; ഹയർ സെക്കണ്ടറി നാടകത്തിൽ ദുർഗ്ഗയുടെ കുട്ടികൾ അഞ്ചാം വർഷവും വെന്നിക്കൊടി പാറിച്ചു

അമ്മയും മകളുമായി അഭിനയിച്ചവര്‍ കാണികളുടെ കണ്ണ് നനയിച്ചു

0 Comments

സാമൂഹ്യ പ്രസക്‌തിയുള്ള നാടകവുമായി പരിഷത്ത് ഗ്രാമ ശാസ്ത്ര പദയാത്ര; കാസർകോട് മേഖലയിൽ ഊഷ്‌മളമായ സ്വീകരണങ്ങൾ

മുന്നാട്, കുണ്ടംകുഴി, പെർലടുക്ക എന്നിവിടങ്ങളിൽ പദയാത്രക്ക് സ്വീകരണം നൽകി

0 Comments

കാസർകോട് സ്‌പോർട്‌സ് സിറ്റി ലോഗോ പ്രകാശനം ചെയ്‌തു; ജില്ലയുടെ ടൂറിസം മേഖലയ്ക്ക് നാഴികക്കല്ലായി മാറും

ആധുനിക പദ്ധതികളും കാസർകോട് സ്‌പോർട്‌സ് സിറ്റി പ്രൈവറ്റ് ലിമിറ്റഡിൻ്റെ സെൻ്റെറിൽ ഉണ്ടാകും

0 Comments

കാലാവസ്ഥാ വ്യതിയാനം; ചൂടിൽ കാടകം വിയർത്തു, അരങ്ങിൽ ആടിതീർത്ത് തളർന്നു വീണത് അമ്പതിലധികം കുട്ടികൾ

എല്ലാ ദിവസങ്ങളിലും മുന്ന് ആംബുലൻസുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിരുന്നു

0 Comments

‘എന്നും എൻ മനം…’ കൃഷ്‌ണനോട് സ്നേഹ പരിഭവം പറഞ്ഞ് നടന നിർഭരം; യു.പി ഭരതനാട്യത്തിൽ ഋതു ഗോപിനാഥിന് ഒന്നാം സ്ഥാനം, കുച്ചുപ്പുടിയിലും ഒന്നാമത് തന്നെ

ശ്രീകൃഷ്‌ണനെ വിളിച്ച് കേഴുന്ന കഥാസന്ദർഭമാണ് കുച്ചുപ്പുടിയിൽ

0 Comments

ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ടങ്ങൾ സാക്ഷി; കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നിയമസഭാ സ്‌പീക്കർ ഉദ്ഘാടനം ചെയ്‌തു

സ്വാതന്ത്ര്യ സമരത്തിൻ്റെ ഒരു തീക്കനൽ ജ്വലിച്ചതും ഒട്ടനവധി സമരപോരാട്ട നവോഥാന സമരങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കാടകം ഗ്രാമം.

0 Comments

അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

ആത്മഹത്യ ചെയ്‌ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു… എന്ന സച്ചിദാന്ദൻ്റെ കവിത

0 Comments

മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി; വിദേശത്തേക്ക് കടന്ന യുവാവ് വിമാന താവളത്തില്‍ പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തു

0 Comments

പി.എന്‍ പണിക്കര്‍ പുരസ്‌കാരം ടി.എ ഷാഫിക്ക് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ സമ്മാനിക്കും; പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്

ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം

0 Comments