പീഡന കേസിലെ 16 പ്രതികള്‍ റിമാണ്ടില്‍; പരാതിക്കാരി പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി, സോഷ്യൽ മീഡിയകളിൽ സൗഹൃദം പങ്കുവെച്ചവരും പ്രതികൾ

കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്

0 Comments

പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് കേരള വനിതാ കമ്മീഷന്‍; പഞ്ചായത്ത് ദ്വിദിന ക്യാമ്പിന് തുടക്കമായി

സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അടിയന്തരമായി അതിന് പരിഹാരം

0 Comments

ഉമ്മയെയും കുഞ്ഞുങ്ങളെയും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി പോലീസ്; റെയിൽവേ ട്രാക്കിൽ നിന്നാണ് മൂന്ന് ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്

കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്ത് ഇരുത്തി റെയിൽവേ ട്രാക്കിൽ

0 Comments

മയക്ക് മരുന്നുമായി അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു; പിടിയിലായത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി

കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്

0 Comments

ആരോഗ്യ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകൾ നികത്തി കാസർകോടിൻ്റെ ജീവൻ രക്ഷിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.

0 Comments

ബേക്കല്‍ ബീച്ച് ഫെസ്റ്റ്; വിളംബര ഘോഷയാത്ര വർണാഭമായി, കേരള നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ 22ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും

തിരുവാതിരയും ലാൻ്റെണ്‍ ഫെസ്റ്റും അരങ്ങേറി

0 Comments

ബൈക്കിൽ കാറിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; അപകടത്തിൽ മരിച്ചത് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി

പിറകില്‍ വരികയായിരുന്നു ഓട്ടോറിക്ഷ കാറില്‍ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു

0 Comments

യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണു മരിച്ചു; സ്വകാര്യ വര്‍ക്ക്‌ ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു

0 Comments