അഭിമാന നേട്ടം; ഐ.എസ്.ഒ അംഗീകാരം, ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയും പൂർത്തിയാക്കി കാസർകോട് നഗരസഭ, പ്രഖ്യാപനം നവംബർ 28ന്

ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

0 Comments

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി.ബിജോയ് ചുമതലയേറ്റു; മികവുറ്റ സേവനത്തിന് അംഗീകാരങ്ങൾ ലഭിച്ച ഉദ്യോഗസ്ഥൻ

എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്സേന പോകുന്നത്

0 Comments

കരുതലും വികസനവും; കാസർകോട് ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി, പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങൾക്ക് മറുപടി

മുഖ്യമന്ത്രിക്കൊപ്പം ചിൻമയാനന്ദ മിഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, കാസർകോട് ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിലെ ഫാദർ മാത്യു ബേബി, കേരള മുസ്ലിം ജമാഅത്ത് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

0 Comments

കാസർകോട് സംയുക്ത ജമാഅത്തിൻ്റെ ഫലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; ഇസ്രായേലിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധം

പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി

0 Comments

ശിശുരോഗ വിദഗ്‌ധനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്നതായി പരാതി; പിൻമാറണമെന്ന് കെ.ജി.എം.ഒ.എ

ഡോ. അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും തേജോവധം ചെയ്യും വിധം മുദ്രാവാക്യം

0 Comments

വിദ്യഭ്യാസ ചരിത്രത്തിൽ ആദ്യം; ഉപജില്ല സ്‌കൂൾ കലോത്സവം മാതൃകയായി എൽ.പി സ്‌കൂളിൽ, നാടുണർത്തി കുമ്പള ഉപജില്ലാ കലോത്സവം

നിശ്ചയ ദാർഢ്യമാണ് മേളയുടെ ശക്‌തിയും പൊലിമയും

0 Comments