‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും

വ്യാഴാഴ്‌ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങള്‍

0 Comments

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം; യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു

സ്വീകരണ സമ്മേളനം മുസ്ലിം യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.മാഹിന്‍ കോട്ടയം ഉദ്ഘാടനം ചെയ്‌തു

0 Comments

പ്രകൃതി വിരുദ്ധ പീഡന കേസില്‍ പ്രതിക്ക് 48 വര്‍ഷം തടവ്; 33 വര്‍ഷം കഠിനതടവാണ്, 50,000 രൂപ പിഴയും വിധിച്ചു

പ്രതിയുടെ കാറില്‍ കൊണ്ടുപോയും വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്

0 Comments

‘ലഹരി വിമുക്ത കേരളം, ലഹരി വിമുക്ത കാസർഗോഡ്’; സിറ്റി ഗോൾഡ് 25-മത് വാർഷിക ആഘോഷം, പദയാത്ര നടത്തി

സാമൂഹിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഇതൊരു തുടക്കമാണെന്നും ചെയർമാൻ കരീം

0 Comments

യുവതിയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്; നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്‌ത കേസിലാണ് ശിക്ഷ

0 Comments

പിഞ്ചു കുഞ്ഞുങ്ങളുടെ നൊമ്പരം തുറന്നുകാട്ടി ഫലസ്‌തീൻ ഐക്യദാര്‍ഢ്യ സദസ്സ്, വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ചിത്രങ്ങള്‍ വരച്ചു

സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖര്‍ സംസാരിച്ചു

0 Comments

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം; കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്‌ജിയാണ് ശിക്ഷ വിധിച്ചത്

തിങ്കളാഴ്‌ച ഉച്ചക്ക് ശേഷമാണ് പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്

0 Comments

പിങ്ക് സ്റ്റേഡിയം; കായിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ

താളിപ്പടപ്പ് മൈതാനം സന്ദർശിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു

0 Comments