ചെർക്കളത്തെ യുവ പ്രവാസിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; നഷ്‌ടമായത് കുടുംബത്തിൻ്റെ ഏകആശ്രയം, ദുഃഖാർത്ഥരായി രഞ്ജിത്തിൻ്റെ കുടുംബവും നാട്ടുകാരും
സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‌തു വരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്നു
സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‌തു വരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്നു
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു
വിശപ്പ് മാറ്റിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ
കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്‌തും നെയ്ത്ത് പരിശീലനം നൽകിയും പാരമ്പര്യം
ലിങ്ക് വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്
കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണതായി കണ്ടത്
രഞ്ജിത്ത് പുതുതായി നിർമിച്ച വീടിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഒരു വർഷം മുമ്പാണ് മടങ്ങിപോയത്
കാസർകോട് എൻ.എ മോഡൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ നായന്മാർമൂലയിലെ എൻ.എ ക്യാമ്പസിലാണ് "മോണ്ടി കിഡ്സ്" എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി
ഖത്തർ കാസർകോടൻ കൂട്ടായ്‌മയുടെ സ്ഥാപകരിൽ ഒരാളായിരുന്നു