തന്ത്രി കണ്‌ഠരര് രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത സംഭവം; പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി; എസ്.ഐ.ടി സംഘത്തിനെതിരെ വിമർശനം; കൂടുതൽ അറിയാം..

എടനീർ(കാസറഗോഡ്): ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി. ശബരിമല വിഷയത്തിൽ അറസ്റ്റിലാവുകയും മതിയായ തെളിവില്ല എന്ന…

0 Comments

റമളാനിലെ ആദ്യ ദിനം; അതി ദാരുണ സംഭവത്തോടെയാണ് കാഞ്ഞങ്ങാട് ഉണർന്നത്; 55 കാരി മറിയം വലിയ ശബ്ദത്തിൽ കരയുന്നു; ഓടിക്കൂടിയ അയൽവാസികൾ കണ്ടത് വെട്ടേറ്റ നിലയിൽ; ഭർത്താവ് തൂങ്ങിയ നിലയിലും; സംഭവം ഇങ്ങനെ..

കാസർകോട്: വ്യാഴാഴ്ച കാഞ്ഞങ്ങാട് ഉണർന്നത് അതി ദാരുണ സംഭവത്തോടെയാണ്. കാഞ്ഞങ്ങാട് കടപ്പുറത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവിനെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. 65കാരൻ ഇബ്രാഹിമാണ് ജീവനൊടുക്കിയത്.…

0 Comments

നവജാതശിശുവിൻ്റെ മരണം; ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെന്‍ഷന്‍; ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണവും പ്രതിഷേധവും; കൂടുതൽ അറിയാം..

തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെന്‍ഷന്‍. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും…

0 Comments

ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടുത്തത്തിൽ നഷ്ടം 30 കോടി; റംസാൻ, വിഷു പ്രമാണിച്ചുള്ള കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങളും അഘനിക്കിരയായി; അടിക്കടി ഉണ്ടാകുന്ന തീപിടിത്തം സംശയകരം; ഭീതിയോടെ വ്യാപാരികൾ, കൂടുതൽ അറിയാം..

കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടുത്തത്തിൽ വലിയ നാശമാണുണ്ടായിരിക്കുന്നത്. മൂന്ന് വർഷം മുമ്പുണ്ടായ തീപിടിത്തത്തിൻ്റെ മൂന്ന് ഇരട്ടിയിൽ അധികം രൂപയുടെ നാശം ഉണ്ടായതായി ഉടമ ഗോവിന്ദ കമ്മത്ത്…

0 Comments

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം വ്യാഴാഴ്ച്ച; ശഅ്ബാൻ 30 പൂർത്തിയാക്കും; വിവിധ ഖാസിമാരുടെ അറിയിപ്പ്; കൂടുതൽ അറിയാം..

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ ഒന്ന് വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ…

0 Comments

“അതി മനോഹരം ഈ മസ്‌ജിദ്‌”; കാസറഗോഡ് അടുക്കത്ത്ബയലിൽ നിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി; സയ്യദ് അലി തങ്ങൾ കുമ്പോൾ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു

കാസറഗോഡ്: അടുക്കത്ത്ബയൽ ദേശീയ പാതയോരത്ത് നിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. സയ്യദ് അലി തങ്ങൾ കുമ്പോൾ അവർകളാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. ജമാഅത്ത്…

0 Comments

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വലിയ തീപിടിത്തം; ഒന്നാം നിലയിലും രണ്ടാം നിലയിലേക്കും തീ പടർന്നു; നിരവധി ഫയർഫോഴ്‌സ് യൂണിറ്റ് തീ അണക്കാനുള്ള ശ്രമം തുടരുന്നു; കടയിലുള്ളവർക്കായി രക്ഷാ പ്രവർത്തനം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വലിയ തീപിടിത്തം. ഒന്നും രണ്ടും നിലകളിൽ തീ പൂർണ്ണമായും പടർന്നു. മറ്റു നിലകളിലേക്കും തീ പടരാൻ സാധ്യത. രക്ഷാ പ്രവർത്തനം…

0 Comments

യുവതിക്ക് നേരെ കെ.എസ്ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു; കൂടുതൽ അറിയാം..

കൊച്ചി: കെ.എസ്ആര്‍.ടി.സി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ചെറുതോണിയില്‍ നിന്ന്…

0 Comments

കാസറഗോഡ് നഗരത്തിൽ പുതുതായി ആരംഭിച്ച ശോഭിക വെഡിങ്സ് സ്ഥാപനത്തിൽ തീപിടുത്തം; ഞായറാഴ്ച്ച സന്ധ്യക്ക് 7:25 മണിയോടെയാണ് സംഭവം; മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്

കാസറഗോഡ്: നഗരത്തിലെ എം.ജി റോഡിൽ പുതുതായി ആരംഭിച്ച ശോഭിക വെഡിങ്സ് സ്ഥാപനത്തിൽ തീപടർന്നു. ബേസ്‌മെൻറ്റിൽ സ്ഥാപിച്ച ട്രാന്സ്ഫോര്മറിൽ നിന്നുമാണ് തീപടർന്നത്. വലിയ ജനക്കൂട്ടം ഷോപ്പിംഗിനായി എത്തിയ സമയത്തായിരുന്നു…

0 Comments

ചിന്നു പാപ്പുവിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കി; സോഷ്യൽ മീഡിയ ഉപയോഗം അതിര് കടന്നോ.? ഭർത്താവുമായി വേർപിരിഞ്ഞ ചിന്നു ആൺസുഹൃത്തിനെ കൂടെ കൂട്ടിയ സംഭവം; ഞെട്ടലുണ്ടാക്കിയ രണ്ട് മരണം; കൂടുതൽ അറിയാം..

കാസർകോട്: ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.…

0 Comments