പി.ബി.എം സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്; വിദ്യാർത്ഥികളെ അനുമോദിച്ചു

23 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ ഉപഹാരം നൽകിയാണ് അനുമോദിച്ചത്. പി.ടി.എ. വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.

0 Comments

ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

പ്രശസ്ത സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയലിലും ,അദ്ദേഹത്തിന്‍റെ സിനിമയിലും വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.

0 Comments

32 കാരനായ ഭർത്താവ് ആശുപത്രിയിൽ; നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ; മരണത്തെ മുഖാമുഖം കാണുന്ന ഭർത്താവിൽ നിന്നും തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രവുമായി ഭാര്യ; അടിയന്തര സ്വഭാവം പരിഗണിച്ച്‌ കോടതി ഇടപെടൽ; പിന്നീട് സംഭവിച്ചത്

അഹമ്മദാബാദ്: മരണാസന്നനായ ഭര്‍ത്താവിൻ്റെ ഓര്‍മക്കായി അദ്ദേഹത്തിൻ്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ പച്ചക്കൊടി. ബീജം ശേഖരിക്കുന്നതിന് കോടതി ഇടക്കാല അനുമതി നല്‍കി.…

0 Comments

ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു; വിജ്ഞാനസമ്പദ്ഘടനയിലേക്ക് ചുവടുവയ്ക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത്

ജില്ലാ കുടുംബശ്രീ, സാക്ഷരത മിഷനുകളുടെ നേതൃത്വത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

0 Comments

പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥി പ്രവേശനം കാര്യക്ഷമമാക്കണം: ജനശ്രീ ഉദുമ

ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ ജില്ലാ ആസ്ഥാന ഓഫിസ് നവീകരിക്കുന്നതിന് വേണ്ടി ഉദുമ മണ്ഡലം ജനശ്രീ സ്വരൂപിച്ച അമ്പതിനായിരം രൂപ യോഗത്തില്‍ കൈമാറി.

0 Comments

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായഹസ്‌തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

ഒ.എസ്‌.എ പ്രസിഡണ്ട്‌ ടി.ഇ.അബ്‌ദുള്ള ഹെഡ്‌മാസ്റ്റര്‍ സിദ്ദീഖ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി. ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

0 Comments

പ്രാധാന്യം നല്‍കിയത് യുവാക്കൾക്ക്; കൂടുമാറി എത്തിയവർക്കും മന്ത്രിപദം; ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി; 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി; മോദി മന്ത്രിസഭ ഉടച്ചുവാര്‍ത്തു; ബി.ജെ.പി കൂടുതൽ സ്മാർട്ടായോ.?

ന്യൂഡല്‍ഹി: 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃ​സംഘടന. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന്…

0 Comments

നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലി നൽകി; അയല്‍ക്കാരിയും മകളും അറസ്റ്റിൽ

കാണ്‍പൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലിയുടെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം…

0 Comments

മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിൻ്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിൻ്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11' എന്ന…

0 Comments

കാസർകോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; മികച്ച സംവിധാനമൊരുക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപീകരിച്ചു.

0 Comments