സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പോലീസുകാരെ നിര്‍ത്താന്‍ നിലവില്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതാത് മാനേജ്‌മെന്റുകള്‍ ട്രാഫിക് ഗാര്‍ഡുമാരെ നിയമിക്കണം.

0 Comments

ആശങ്കയില്ല, ജാഗ്രതയോടെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍; മൊട്ടൂസ് സന്തോഷത്തിലാണ്

നിശബ്ദമായി ജീവനറ്റുപോയ വിദ്യാലയങ്ങള്‍ സജീവമാവുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.

0 Comments
Read more about the article വിദ്യാലയങ്ങളെ ഉണർത്തി നാട്ടുകൂട്ടങ്ങൾ; വിദ്യാർഥികളെ കാത്ത് സ്‌കൂൾ മുറ്റം; ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ; സഹായവുമായി പൂർവവിദ്യാർഥികളും
ജി.എച്ച്.എസ്.എസ് ബന്തടുക്കയിൽ ശുചീകരണം നടത്തുന്നു

വിദ്യാലയങ്ങളെ ഉണർത്തി നാട്ടുകൂട്ടങ്ങൾ; വിദ്യാർഥികളെ കാത്ത് സ്‌കൂൾ മുറ്റം; ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ; സഹായവുമായി പൂർവവിദ്യാർഥികളും

കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും ക്ലാസ് മുറികൾ അണു നശീകരണം ചെയ്തും ഹരിതകർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരുമെല്ലാം രംഗത്തുണ്ട്.

0 Comments

ഒന്നുമുതൽ 12വരെ ക്ലാസുകളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും പുതിയ ലാപ്പ്ടോപ്പ്; ‘വിദ്യാ കിരണം’ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

ഒരു ലാപ്‍ടോപ്പിന് നികുതിയുള്‍പ്പെടെ 18,000/- രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക.

0 Comments

അകാലത്തിൽ പൊലിഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിന് വീടൊരുക്കി ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‌കൂൾ

ഒരു ദാരുണമായ സംഭവമുണ്ടായാൽ അതിനോട് സമൂഹം എങ്ങനെ പ്രതികരിക്കണമെന്നതിൻ്റെ ഉദാഹരണമാണ് ഈ ഓർമവീടെന്ന് മന്ത്രി

0 Comments

സഅദിയ്യ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ്: പുതിയ ബ്ലോക്കിന് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

കുറ്റിയടിക്കല്‍ കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.

0 Comments

ഹരിത കേരളം മിഷൻ: ചാലിങ്കാല്‍ ഗവ.എല്‍.പി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു

പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ടു പിടിപ്പിച്ചത്.

0 Comments

രാകേഷ് പാണ്ഡെയുടെ മാര്‍ക്ക് ജിഹാദ് പ്രസ്താവന; പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐയും, എ.ഐ.എസ്.എഫുമാണ് പ്രഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വര്‍ഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയര്‍ത്തിയത്.

0 Comments

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം നടത്താം; ഹോപ്പ് പദ്ധതിയുമായി കേരളാ പോലീസ്

താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി രജിസ്റ്റർ ചെയ്യണം.

0 Comments

ആദ്യ രണ്ടാഴ്ച ക്ലാസ് ഉച്ചവരെ മാത്രം; കേരളത്തിൽ സ്‌കൂൾ തുറക്കലിന് അന്തിമ മാർഗരേഖയായി

വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും.വിദ്യാർഥികൾക്ക്​ മാത്രമായി കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തും.

0 Comments