സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക; അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാം​

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം മാ​ത്രമേ കുട്ടികളെ ഇ​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്കാവൂ എന്ന നി​ര്‍​ദ്ദേ​ശം ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. .

0 Comments

ലൈംഗിക കുറ്റകൃത്യങ്ങളും കുട്ടികളുടെ ദുരുപയോഗവും; വേഗത്തിലുള്ള പ്രതികരണത്തിനായി കേരള ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി

ലൈംഗികാതിക്രമ പരാതിയോ ബാലപീഡന പരാതിയോ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതിക്കാരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം.

0 Comments

സര്‍ട്ടിഫിക്കറ്റുകള്‍ വിരൽത്തുമ്പിലൂടെ വാട്ട്‌സ്‌ ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം

വിവിധ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍

0 Comments

ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സമ്മാനം; വിദ്യാർത്ഥികളെ ആകർഷിക്കാൻ വാഗ്ദാനവുമായി കർണാടകയിലെ ഒരു സർക്കാർ സ്‌കൂൾ

സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാർഥികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ 1875-ൽ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂൾ നൽകുന്നുണ്ട്.

0 Comments

പത്തില്‍ ഒമ്പത്‌ സ്ത്രീകള്‍ക്കും ലൈംഗിക ബന്ധം നിരസിക്കാന്‍ സാധിക്കുന്നു; നോ പറയുന്ന സ്ത്രീകളുള്ള സംസ്ഥാനങ്ങളില്‍ കേരളം ആറാമത്, സർവ്വേ ഇങ്ങനെ

ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെം​ഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

0 Comments

ഫോണിൽ വിളിക്കുന്നത് ആരാണെന്നറിയാന്‍ ഇനി ട്രൂ കോളര്‍ വേണ്ട; സുതാര്യമായ പുത്തന്‍ മാര്‍ഗവുമായി ട്രായ് വരുന്നൂ

സിംകാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കുന്ന മാര്‍ഗമാണ് ട്രായ് നടപ്പിലാക്കാന്‍ പോകുന്നത്.

0 Comments

രാജ്യത്ത് ആദ്യം; വനിതകളെ നൈപുണ്യവികസനത്തിലൂടെ ബിരുദത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ‘ദര്‍പണം’ പദ്ധതിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്; ഉദ്ഘാടനം ജൂണ്‍ ആദ്യവാരം

കോഴ്സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയും മറ്റ് പ്രൊജക്ടുകള്‍ വഴിയും തൊഴില്‍ ലഭ്യമാക്കും

0 Comments

ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിൽ ബാക്ടീരിയ; പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം

0 Comments

മതപരിവർത്തന നിരോധന നിയമം കർണാടകയിൽ പ്രാബല്യത്തിൽ; ലംഘിച്ചാൽ 3-10 വർഷം വരെ തടവ് ശിക്ഷ, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ഒരു വ്യക്തിയെ ഒരു മതത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ നിർബന്ധിച്ച് മതം മാറ്റുകയോ അതിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത് എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.

0 Comments