കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ; പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ലെന്ന് യു.ജി.സി
ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങും.നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് (എന്‍.ടി.എ) പരീക്ഷയുടെ നടത്തിപ്പ് ചുമതല.
ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങും.നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് (എന്‍.ടി.എ) പരീക്ഷയുടെ നടത്തിപ്പ് ചുമതല.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
നഗരസഭയുടെ വിവിധ വികസന പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും ഒരുക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.
കോടോത്ത് 1/ 42 സര്‍വേ നമ്പരിലുള്ള സ്ഥലത്താണ് ഐ.ടി.ഐ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.
ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.
ബേത്തൂർപാറ ഗൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജാനൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്
പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് . ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ പഠനം അനിവാര്യമാണെന്നും ബേബി ബാലകൃഷ്ണന്‍