അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ സ്കൂളുകൾക്കുള്ള ഫർണിച്ചർ വിതരണ ഉദ്ഘാടനം നടന്നു

പുതിയ കണ്ടം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ഫർണിച്ചർ വിതരണ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിർവഹിച്ചു.

0 Comments

ഭൂകമ്പത്തിന് ഏറ്റവും സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഏതൊക്കെയാണ്? പട്ടികയിലുള്ളത് ഈ നഗരങ്ങള്‍

ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

0 Comments

മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയര്‍ന്ന എസ്‌.എസ്‌.എല്‍.വി നിര്‍മ്മാണത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പങ്കാളികള്‍; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങള്‍

വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹമാണ് ആസാദി സാറ്റ്- 2.

0 Comments

കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.

0 Comments

ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ദലിത് പീഡനം നടക്കുന്നതായി ക്ലാര്‍ക്ക് ശങ്കര്‍ മോഹനന് എതിരെ പട്ടികജാതി കമ്മിഷന് വ്യാജ പരാതി നൽകി, വിദ്യാര്‍ഥി നേതാക്കളെ സ്വാധീനിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി, സംഭവങ്ങൾ ഇങ്ങനെ

ശുചീകരണ ജോലിക്കാര്‍ ആരും പട്ടികജാതിയില്‍പ്പെടുന്നവരല്ല

0 Comments