‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും

വ്യാഴാഴ്‌ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങള്‍

0 Comments

പ്രതിവർഷം 10,000 രൂപ വീതം അഞ്ചു വർഷത്തേക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസരം ബിരുദ വിദ്യാർത്ഥികൾക്ക്

സംസ്ഥാനമൊട്ടാകെ 3000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം

0 Comments

കുട്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നു? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങള്‍

ഒറ്റപ്പെടല്‍, ഏകാന്തത പോലുള്ള അവസ്ഥകള്‍ ഒരു പരുധിവരെ തരണം ചെയ്യാൻ ഇത് സഹായിക്കുന്നതാണ്

0 Comments

കലോത്സവ കലവറയില്‍ നോൺവെജ് വൈകും; ഇക്കുറിയും വെജിറ്റേറിയന്‍ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി

കലോത്സവത്തിന് നോണ്‍വെജ് വിഭവങ്ങളും വിളമ്പുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്

0 Comments

പരീക്ഷാ ഹാളിൽ ശിരോവസ്‌ത്രം; കർണാടക സർക്കാർ വീണ്ടും വിലക്ക് ഏർപ്പെടുത്തി, കെ.ഇ.എ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഉത്തരവിൽ

0 Comments

നാടകം ‘കൂട്ട്’ അവതരിപ്പിച്ചു; പക്ഷി കഥകളിലൂടെ തെറ്റായ വ്യവസ്ഥിതികൾ കുട്ടികൾ ചൂണ്ടിക്കാട്ടി, യു.പി വിഭാഗത്തിൽ ഒന്നാമതെത്തി

നാടക രചന, സംവിധാനം രതീഷ് കാടകമാണ്. കലാസംവിധാനം വിനയൻ കാടകം

0 Comments