ചമ്പല്‍ കൊള്ളക്കാരി എന്ന് പരിഹാസം; ഹിജാബ് ധരിച്ചവരെ പുറത്താക്കി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍

ദിവസവും ഞങ്ങള്‍ ഭീഷണികള്‍ നേരിട്ടു, പീഡിപ്പിക്കപ്പെട്ടു' ഹിജാബ് ധരിച്ച വിദ്യാർഥിനി പറഞ്ഞു

0 Comments

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളേജ് ജേതാക്കള്‍, കാസര്‍കോട് ഗവൺമെണ്ട് കോളേജ് രണ്ടാം സ്ഥാനം

ചിത്രോത്സവത്തില്‍ ശ്രീനാരായണ കോളേജ് കണ്ണുരും ദൃശ്യനാടക ഉത്സവത്തില്‍ പയ്യന്നൂര്‍ കോളേജും ന്യത്ത ഉത്സവത്തില്‍ എസ്.എന്‍ കോളേജും

0 Comments

കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി നിറവിൽ; അമ്പതാം വാര്‍ഷികത്തില്‍ 50 വ്യത്യസ്‌ത പരിപാടികള്‍

പ്രിന്‍സിപ്പല്‍ എം.രാജീവന്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

0 Comments

രോഗം വ്യാപിക്കുന്നത് കുട്ടികള്‍ക്ക് ഇടയില്‍; രോഗപ്പകര്‍ച്ച തടയാൻ സ്‌കൂളുകള്‍ അടച്ചിടുന്നു, ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാകാം

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍

0 Comments

ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു; പട്ടികയില്‍ മുന്നില്‍ കേരളവും

2021- 22 ല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 15.2 ലക്ഷമായി ഉയര്‍ന്നു

0 Comments

സമന്വയ വിദ്യാഭ്യാസവും സാമൂഹ്യ സേവനവും; പള്ളങ്കോട് മദനിയം അക്കാദമിക്ക് കാന്തപുരം ഉസ്‌താദ് ശിലാ സ്ഥാപനം നടത്തി

കര്‍ണാടക നിയമസഭ സ്‌പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്‌തു

0 Comments

കോച്ചിങ് സെൻ്റെറുകൾക്ക് മാർഗ നിർദേശവുമായി കേന്ദ്രം; പതിനാറ് വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കേണ്ട, പാലിക്കാനാവാത്ത വാഗ്‌ദാനങ്ങൾ നൽകരുത്

കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം

0 Comments